2011 മാർച്ച് 6, ഞായറാഴ്‌ച

സുബ്രഹമണ്യധ്യാനം

സുബ്രഹമണ്യ   ധ്യാനം 
  ധ്യായെ ഷണ്മുഖ മിന്ദു  കോടി സദൃശ്യം  രത്ന പ്രഭാശോഭിതം  
ബാലാര്‍ക്കദ്യുതിഷടകിരീട വിലസത്കേയൂര ഹാരാന്വിതം 
കര്‍ണ്ണാ ലംബിത കുന്ടല പ്രവിലസത് ഗണ്ടസ്തലാ ശോ ഭിതം 
കിഞ്ചിത് കങ്കണ കിങ്കിണീരവയുതം  ശ്റംഗാരസാരോദയം 
ധ്യായെ ദീപ്സിത സിദ്ധിതം  ശിവസുതം ശ്രീ ദ്വാദശാക്ഷം ഗുഹം 
 ഖേടം കുക്കുടമങ്കുശം ച വരദം പാ ശം ധനുശ്ച്ക്രകം 
വജ്രം ശ ക്തിമസിം  ച ശൂലമഭയം ദോര്‍ഭീര്‍ധൃതം  ഷണ്മുഖം
 ധ്യായെച്ചിത്ര മയൂര വാഹനശുഭം ചിത്രാംബരാലംകൃതം    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ