2011 മാർച്ച് 12, ശനിയാഴ്‌ച

ആരാണ് ഭക്തന്‍


 ആരാണ്  ഭക്തന്‍
ഒരു ജീവിയേയും ദ്രോഹിക്കാത്തവനും ,എല്ലാവരെയും സ്നേഹിക്കുന്നവനും സകലരിലും കാരുണ്യമുള്ളവനും മമതയും അഹങ്കാരവും ഇല്ലാത്തവനും സുഖ ദുഖങ്ങളെ സമമായി കരുതുന്നവനും ക്ഷമയുള്ളവനും എപ്പോഴും സന്തുഷ്ടനും യോഗിയും ദൃഡനിശ്ഛയമുള്ളവനും ഈശ്വരനില്‍ മനസ്സും ബുദ്ധിയും അര്‍പ്പിച്ചവനുമാണു...ഒരു ഉത്തമ ഭക്തന്‍..ഈ ഭക്തന്‍ ഭഗവാനു സമം തന്നെ.

നീതിസാരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ