ക്ഷേത്ര നവീകരണത്തില് പങ്കാളികളാകുക .
പൂര്‍ണമായും മനസ്സും ശരീരവും ദേവനില്‍ സമര്‍പ്പിക്കുകയും താന്ത്രിക കര്‍മ്മങ്ങള്‍ ദര്സിക്കുകയും ചെയ്യുക.ഈ അവസരങ്ങളിലൂടെ മുജ്ജന്മ പാപങ്ങളില്‍ നിന്ന് മോചനവും വരുംതലമുറയ്ക്ക് കൂടിയുള്ള പുണ്യത്തിനു പാത്രീ ഭൂതരാവുകയും ചെയ്യുക.
പ്രധാന വഴിപാട് വിവരം
ഗണപതി ഹോമം . 101
സുദര്‍ശനഹോമം . 501
മൃത്യ് ന്ജ്ഞയ ഹോമം 501
തിലഹവനം 1001
ഭഗവതി സേവ 151
പരി കലശം 251
തത്വ കലശം 7001
കുംഭെശകര്‍ക്കരികലശം 7001
ബ്രഹ്മകലശം 10001
ഖണ്ഡ ബ്രഹ്മകലശം 501
പുഷ്പാലങ്കാരം 3001
സര്‍പ്പ പൂജ 1501
contact:
Devasom Secretary,
Sree Subramanyaswamy mahakshethram,
punarudharana commitee,
Maravanthuruth, vaikom.686608
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ