ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം
Subramanian Kovil
I would like to inform all members that the renovation is under process at Sree Subramanian Kovil,Maravanthuruthu.It is our ancient kovil,situated next to Krishnan Kovil and Melparambathu Devi,which are famous other kovils in Maravanthuruthu. .It is our responsibility to offer helping hands to support and finish the job as quickly as possible.Subramania swami is the protector and saver of Maravanthuruthu village,we need to join our hands together to help him and see in a well maintained surrounding.The aithihyam is described in an another para,for those who are not aware of his power.Looking forward for your suggestions and part of financial help.This can be addressed to The President ,N.S.S.Karayogam-1406,മരവന്തുരുത്.
നമ്മുടെ ഗ്രാമത്തിലെ രണ്ടായിരത്തിലധികം പഴക്കമുള്ള ഏക ക്ഷേത്രമാണ് ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം .സര്‍വ്വ തിന്മകളെയും അകറ്റി നന്മയിലേക്ക് നമ്മളെ നയിക്കുവാന്‍ ശ്രീ സുബ്രമണ്യസ്വാമി ബാല സുബ്രമണ്യന്‍ ആയും ശിങ്കാരവേലനായും സുന്ദര സ്വരൂപനായും ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. ആണ്ടു തോറും ഭാഗവത സപ്താഹ വായന നടത്തി വരുന്നു. മലയാളമാസം കുംഭത്തില്‍ പൂയം നാളില്‍ കാവടി മഹോത്സവം കൊണ്ടാടുന്നു. മാസം തോറുമുള്ള ഷ ഷ്ടി വ്രതം ധാരാളം ഭക്ത ജനങ്ങള്‍ ആച്ചരിച്ച്ചു വരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ